Aishwarya Lekshmi

ഷറഫുദ്ധീൻ – ഐശ്വര്യാ ലക്ഷ്മി ചിത്രം “ഹലോ മമ്മി” യുടെ ചിത്രീകരണം പൂർത്തിയായി

ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന 'ഹലോ മമ്മി'യുടെ ചിത്രീകരണം പൂർത്തിയായി. ഫാന്റസി കോമഡി ജോണറിലെത്തുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, ഐശ്വര്യ…

3 months ago

കിങ് ഓഫ് കൊത്ത വന്‍ വിജയം ആയാല്‍ മലയാള സിനിമയുടെ തന്നെ തലവര മാറുമെന്ന് ഉറപ്പാണ്

ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ കിങ് ഓഫ് കൊത്തയ്ക്ക് വേണ്ടിയുള്ള ആകാംക്ഷയിലാണ് ആരാധകര്‍. നാളെ ചിത്രം തിയേറ്ററുകളിലെത്തുകയാണ്. നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള കുറിപ്പുകളുമായി എത്തുന്നത്.…

10 months ago

പ്രീ ബുക്കിങ്ങില്‍ 2.5 കോടിയില്‍പ്പരം കളക്ഷനും ഹൗസ്ഫുള്‍ ഷോകളുമായി കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിലേക്ക്

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയതുമുതല്‍ ഈ നിമിഷം വരെ ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് വില്പനയില്‍ ട്രെന്‍ഡിങ്ങില്‍ നില്‍ക്കുന്ന ആദ്യ ചിത്രമായിമാറി…

10 months ago

ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത; രാജാവിന്റെ വരവിന് വര്‍ണാഭമായ തുടക്കം

ഇന്റെര്‍റ്റൈന്‍മെന്റിന്റെ എല്ലാ ചേരുവകളും ഒരു കുടക്കീഴിലാക്കി കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്കെത്താന്‍ ഇനി പത്തു ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഗംഭീര പ്രൊമോഷന്‍ പരിപാടികള്‍ക്ക് തുടക്കമിട്ട് കിംഗ് ഓഫ്…

11 months ago

‘വെളുത്ത പഞ്ചസാരയും കറുത്ത ചക്കരയും’ മമ്മൂട്ടിയുടെ പരാമർശത്തെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ ചർച്ച കനക്കുന്നു!!

ഇക്കാലത്ത് ആര് എന്ത് തന്നെ പറഞ്ഞാലും അത് ചർച്ചയാക്കുന്ന ഇടമാണ് സോഷ്യൽ മീഡിയ.സിനിമാ താരങ്ങളും പൊതുപ്രവർത്തകരും അടക്കമുള്ള സെലിബ്രിറ്റികളുടെ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും വിശകലനം ചെയ്യപ്പെടുകയും…

1 year ago

വൈറ്റ് ഡ്രസില്‍ അതീവ സുന്ദരിയായി ഐശ്വര്യ ലക്ഷ്മി- ചിത്രങ്ങള്‍

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. മോഡലിംഗ് രംഗത്തിലൂടെയാണ് താരം സിനിമാ മേഖലയിലേക്ക് എത്തിയത്. തന്റെ…

1 year ago

കീര്‍ത്തിയാവാന്‍ ശരിയ്ക്കും കഷ്ടപ്പെട്ട് ഐശ്വര്യ ലക്ഷ്മി!!!

മായാനദിയിലൂടെ മലയാള സിനിമയിലേക്കെത്തി ഇപ്പോള്‍ തെന്നിന്ത്യയുടെ താരമായിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. തമിഴകത്തും തെലുങ്കിലും താരം സജീവമാണ്. മണിരത്‌നം ചിത്രം 'പൊന്നിയിന്‍ സെല്‍വനി'ലെ പ്രകടനം ഏറെ പ്രശംസ…

2 years ago

‘പൊന്നിയിന്‍ സെല്‍വന്’ ശേഷം പ്രതിഫലം വര്‍ധിപ്പിച്ചു!!! പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി

മണിരത്നം ചിത്രം 'പൊന്നിയിന്‍ സെല്‍വന്' ശേഷം പ്രതിഫലം വര്‍ധിപ്പിച്ചു എന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. പൊന്നിയിന്‍ സെല്‍വനില്‍ പൂങ്കുഴലി എന്ന കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്മി…

2 years ago

‘കുമാരിയുടെ ടീം എന്തിനാണ് ഇല്ലിമല ചാത്തനെ വെറും കോമാളി ആയി കാണിച്ചത്’

ഷൈന്‍ ടോം ചാക്കോ- ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ കുമാരി മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഒരു മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് കുമാരി. നിരവധി പേരാണ്…

2 years ago

ഐശ്വര്യ ലക്ഷ്മിയുടെ കുമാരിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ഷൈന്‍ ടോം ചാക്കോ- ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ കുമാരി തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയ്യതി പുറത്ത് വിട്ടിരിക്കുകയാണ്.…

2 years ago