കാന്‍ ഫിലിം ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണമാണ് ഇന്ത്യയുടെ സ്വന്തം ഐശ്വര്യാ റായ്. ഇപ്രാവശ്യവും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ഐശ്വര്യ റാംപിലെത്തിയിരുന്നു. താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. കൈയ്യില്‍ പ്ലാസ്റ്ററിട്ടാണ് ഇത്തവണ…
ബോളിവുഡിലെ ആരാധകരേറെയുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. താരകുടുംബത്തിനും ആരാധകരേയുണ്ട്. താരദമ്പതികളുടെ 17ാം വിവാഹ വാര്‍ഷികത്തിന്റെ ചിത്രമാണ് സോഷ്യലിടത്ത് നിറയുന്നത്. മകള്‍ ആരാധ്യയ്ക്കൊപ്പമുള്ള മനോഹരമായ ഒരു…
ബോളിവുഡിലെ സൂപ്പർ താര ജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി ഐശ്വര്യ അകൽച്ചയിലാണെന്ന് ചില അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിഷ പരന്നിരുന്നു. അഭിഷേക് ബച്ചനും…
ബോളിവുഡ് താരം ഐശ്വര്യ റായിക്കെതിരെ രാഹുൽ ഗാന്ധി അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്ന് ആരോപണവുമായി ഗായിക സോന മഹപാത്ര. രാഷ്ട്രീയക്കാർ സ്ത്രീകളെ രാഷ്ട്രീയ നേട്ടത്തിനായി ചൂഷണം ചെയ്യുന്നുവെന്ന് സോന…
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ബോളിവുഡിൽ മാത്രമല്ല ഇങ്ങ് കേരളത്തിലും ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അവരുടെ പ്രണയത്തെക്കാൾ കൂടുതൽ…
താര ദമ്പതികളായ ഐശ്വര്യ റായ്യും അഭിഷേക് ബച്ചനും വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ പോകുന്നതായുള്ള വാർത്തകൾ അടുത്തിടെ ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. ഇരുവരും ഇത്തരം പ്രചരണങ്ങളോട് പ്രതികരിച്ചിരുന്നില്ല. അടുത്തിടെ…
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമിതാഭ് ബച്ചൻ മരുമകൾ ഐശ്വര്യ റായിയെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തെന്ന വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഐശ്വര്യ റായും ഭർത്താവ്…
ബോളിവുഡിലെ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. കുറച്ചുനാളുകളായി ഇരുവരെയും ചുറ്റിപ്പറ്റി മോശം വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്. പാപ്പരാസികള്‍ മുഴുവന്‍ ഇരുവര്‍ക്കുമൊപ്പമായിരുന്നു. ബച്ചന് കുടുംബവുമായി…
ഐശ്വര്യ റായും ബച്ചൻ കുടുംബവും ബോളിവുഡ് മാധ്യമങ്ങളിലെ സ്ഥിരം ചർച്ചയായി തുടരുകയാണ്. ഐശ്വര്യയും ഭർത്താവിന്റെ കുടുംബവും തമ്മിൽ സ്വര ചേർച്ചയിൽ അല്ലെന്നാണ് അഭ്യൂഹങ്ങൾ . ഇപ്പോഴിതാ ഐശ്വര്യ…
ബോളിവുഡിന്റെ പ്രിയ താരമാണ് ഐശ്വര്യ റായ്. സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ എപ്പോഴും മുന്നില്‍ നില്ക്കുന്ന പേരാണ് ലോകസുന്ദരി ഐശ്വര്യയുടേത്. തെന്നിന്ത്യന്‍ സിനിമയിലെയും സൂപ്പര്‍നായികയാണ് ഐശ്വര്യ. ഇന്നിതാ ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യമായി…