ഐശ്വര്യ രാജേഷും ജി വി പ്രകാശ് കുമാറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ആനന്ദ് രവിചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡിയര്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍…
സംവിധായകൻ എ കെ സാജനും മലയാളത്തിന്റെ പ്രിയപ്പെട്ട താരം ജോജു ജോർജ്ജും ആദ്യമായി ഒന്നിക്കുന്ന പുലിമടയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയിലറിൽ തന്നെ നിരവധി സസ്പെൻസുകളാണ്…
ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന പുലിമട എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സെന്റ് ഓഫ് എ വുമണ്‍ എന്ന ടാഗ് ലൈന്‍ ആണ് ചിത്രത്തിന്…
ശക്തമായ കഥപാത്രങ്ങൾ ചെയ്യുന്ന ഒരു മലയാള നടൻ ആണ് ജോജു ജോർജ്, ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം പുലിമട ഇപ്പോൾ തീയറ്ററുകളിൽ റിലീസിനായി ഒരുങ്ങുകയാണ്, ഈ…
ഐശ്വര്യ രാജേഷ് നായികയായ തമിഴ് ചിത്രമാണ് 'ഫര്‍ഹാന'. തിയേറ്റര്‍ റിലീസിന് ശേഷം വിവാദമായിരിക്കുകയാണ് ചിത്രം. നെല്‍സണ്‍ വെങ്കടേശനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍…
ടോവിനോ ട്രിപ്പിൾ റോളിലെത്തുന്ന പുതിയ ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം' (എ ആർ എം).നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം റിലീസിനായി ഒരുങ്ങുകയാണ്.…
ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം'ഹെര്‍' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തെന്നിന്ത്യയിലെ മികച്ച താരങ്ങളായ പാര്‍വ്വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, ഉര്‍വ്വശി, രമ്യാ…
എന്നും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ബിഗ് സ്ക്രീനില്‍ കാഴ്ച്ചവെച്ച് ആരാധകരുടെ പ്രിയം നേടിയെടുത്ത നടിയാണ് ഐശ്വര്യ രാജേഷ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരത്തിന്റെ ഏറ്റവും പുതിയ…
ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന് ലാല്‍ ഒരുക്കുന്ന ചിത്രമാണ് ' അജയന്റെ രണ്ടാം മോഷണം'. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്,…
തെന്നിന്ത്യന്‍ താരം ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഫര്‍ഹാന' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'ഫര്‍ഹാന' എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യയെത്തുന്നത്. നെല്‍സണ്‍ വെങ്കടേശന്…