Ajay Devgn brother death

സഹോദരന്റെ വിയോഗത്തിൽ ഹൃദയം നുറുങ്ങുന്ന വേദന പങ്കുവെച്ചു നടൻ അജയ് ദേവ്ഗൺ

ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്റെ സഹോദരൻ അനിൽ അന്തരിച്ചു.45 വയസായിരുന്നു. അജയ് ദേവ്ഗണിന്റെ ഇളയ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺൻ്റെ മരണവിവരം പുറത്ത് വിട്ടത് ജ്യേഷ്ഠ സഹോദരൻ…

4 years ago