അജിത് ചിത്രം 'തുനിവും വിജയ് ചിത്രം വാരിസും ഇന്ന് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ആഘോഷത്തിനിടെ ആരാധകരുടെ ഏറ്റുമുട്ടലില്‍ അജിത് ആരാധകന് ദാരുണാന്ത്യം. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ്…