Akai Kohli

അകായ് കോലിയുടെ പേരില്‍ നൂറുകണക്കിന് പേജുകള്‍; സ്വകാര്യത മാനിക്കണമെന്ന് കോലി പറഞ്ഞിട്ടും കാര്യമുണ്ടായില്ല

സ്റ്റാര്‍ ദമ്പതികളായ വിരാട് കോലിക്കും അനുഷ്‌കാ ശര്‍മയ്ക്കും ഈ മാസം 15നാണ് ആണ്‍കുഞ്ഞ് പിറന്നത്. വിരാട് കോലിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. വാമികയുടെ കുഞ്ഞനുജന്…

Monday, February 26, 2024, 7:57 PM , IST