പ്രിയ നടന് മമ്മൂട്ടിക്കൊപ്പം സെല്‍ഫി എടുക്കാന്‍ പറ്റിയതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് അക്കു വിളിക്കുന്ന അക്ബര്‍. ദുബായ് എക്സ്പോയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം. താരത്തിന്റെ തോളില്‍ കൈയിട്ട് സന്തോഷത്തോടെ…