ambition

ഡോക്ടറാകാനുള്ള ചിന്തയൊക്കെ മറന്ന് പോയി, അനന്യ

ഒരുപിടി മലയാളചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ നടിയാണ് അനന്യ. പഠനകാലത്ത് അഭിനയിക്കുമെന്നോ നടിയാകുമെന്നോ കരുതിയില്ലെന്നും , അന്നൊക്കെ ഡോക്ടറാകാനായിരുന്നു താത്പര്യമെന്നും അനന്യ തുറന്ന് പറഞ്ഞു.   അനന്യയുടെ…

Wednesday, October 13, 2021, 5:52 PM , IST