amma

അമ്മയില്‍ മോഹന്‍ലാല്‍ തന്നെ വീണ്ടും പ്രസിഡന്റ്!! വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ പെണ്‍കരുത്തും!

മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പില്‍ അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു. കടുത്ത മത്സരമായിരുന്നു പാനലിലേക്ക് നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണത്തെ…

2 years ago