മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പില്‍ അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു. കടുത്ത മത്സരമായിരുന്നു പാനലിലേക്ക് നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണത്തെ…