ജീവിത കാലം മുഴുവന്‍ വീല്‍ച്ചെയറിലാണെന്ന് അറിഞ്ഞിട്ടും പ്രണവിന്റെ ജീവിതത്തിലേക്ക് വലതുകാലെടുത്ത് വച്ചയാളാണ് ഷഹാന. പ്രണയത്തിന് മുന്നില്‍ ജാതിയോ മതമോ ആരോഗ്യാവസ്ഥയോ ഒന്നും ഷഹാന കണ്ടില്ല. പ്രണവിന്റെ ഹൃദയം…