anak enthinte keda

‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമയിലൂടെ പഞ്ചാബി എഴുത്തുകാരിയും അഭിനേത്രിയുമായ പ്രീതി പ്രവീണ്‍ മലയാള സിനിമയിലേക്ക്

പഞ്ചാബുകാരിയായ പ്രീതി പ്രവീണ്‍ മലയാള സിനിമയില്‍ നടിയായി അരങ്ങേറ്റം നടത്തുന്നു. ബി.എം.സി ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച്, മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന…

Monday, May 15, 2023, 10:32 PM , IST