Anand words about his film carrier

അന്ന് മനസ് നൊന്തത് ഒരിക്കലും മറക്കാൻ കഴിയില്ല, ആനന്ദ്

മിനിസ്‌ക്രീനിലൂടെ തിളങ്ങിയ നടനാണ് ആനന്ദ്. ഒരുപാട് സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനം കവരാന്‍ ആനന്ദിന് കഴിഞ്ഞു. സ്വാഭാവികമായ അഭിനയം തന്നെയാണ് മറ്റ് സീരിയല്‍ നടന്മാരില്‍ നിന്നും ആനന്ദിനെ വ്യത്യസ്തനാക്കുന്നതും.…

2 years ago