anaswara raja new look

എന്നാലും എന്റെ അളിയാ…ഈ കൊച്ചിന്റെ ഒരു മാറ്റമേ…ഗ്ലാമര്‍ മേക്കോവറുമായി അനശ്വര രാജന്‍

തണ്ണീര്‍മത്തന്‍ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ നായികാപദവിയിലേക്ക് ഉയര്‍ന്ന് വന്ന താരമാണ് അനശ്വര രാജന്‍. അനശ്വരയുടേതായി പുറത്ത് വരുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. ഇടയ്ക്ക് ഷോര്‍ട്‌സ് ധരിച്ച ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്കും…

3 years ago