angu vaikunda purath official teaser release tomorrow

സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ പുതിയ ചിത്രം അങ്ങ് വൈകുണ്ഠ പുരത്ത്, ടീസർ നാളെ റിലീസ് ചെയ്യുന്നു

അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രം 'അല വൈകുന്ധപുരംലു' എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് അങ്ങ് വൈകുണ്ഠ പുരത്തിന്റെ ടീസർ നാളെ രാവിലെ 10 മണിക്ക് ഇറങ്ങുന്നു.…

4 years ago