anil murali passed away

നടൻ അനിൽ മുരളി അന്തരിച്ചു

ചലച്ചിത്ര താരം അനിൽ മുരളി അന്തരിച്ചു,  56 വയസായിരുന്നു. കൊച്ചിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ജൂലൈ  22 നാണ് അനില്‍ മുരളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

4 years ago