anjali ameer official face book account

പങ്കാളിയിൽ നിന്ന് വധ ഭീഷണി, ഭീഷണിയിൽ ആസിഡ് മുഖത്തു ഒഴിക്കുമെന്ന്, ലൈവിലെത്തി പൊട്ടി കരഞ്ഞു നടി അഞ്ജലി അമീർ

ട്രാന്‍സ് ജെന്‍ഡറായ അഞ്ജലി അമീര്‍ ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. മമ്മൂട്ടിയുടെ നായികയായി പേരന്‍പ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അഞ്ജലി ഓരോ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്.…

4 years ago