anju josph

പ്രണയം തലക്ക് പിടിച്ച് മതം മാറി മലേഷ്യയിലേക്ക് ഓടി എന്നൊക്കെ തരത്തിലുള്ള വാര്‍ത്തകള്‍ വാസ്‍തവ വിരുദ്ധമാണെന്ന് ഗായിക അഞ്ജു ജോസഫ്.

തനിക്കുണ്ടായ ഗോസിപ്പുകൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുകയാണ് അഞ്ചു ജോസഫ്. ഏതാനം ദിവസങ്ങൾക്കുമുൻപ് താൻ സ്വാകാര്യ മാധ്യമത്തിന് കൊടുത്ത ഇന്റർവ്യൂവിലെ ചില മറുപടിയെ ആസ്പതമാക്കിയായാണ് പ്രചരണങ്ങൾ ഉണ്ടായത് ഇന്റർവ്യൂവിൽ തനിക്കുണ്ടായ…

5 years ago