Ankita Bhandari

‘ദരിദ്രയാണെങ്കിലും 10,000 രൂപക്ക് വേണ്ടി ശരീരം വില്‍ക്കാന്‍ തയാറാകില്ല’!!!കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അങ്കിത സുഹൃത്തിനയച്ചത്

ഉത്തരാഖണ്ഡിലെ റിസോര്‍ട്ട് ജീവനക്കാരി അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. കൊല്ലപ്പെടുന്നതിന് മുമ്പ് അങ്കിത സുഹൃത്തിനയച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്ത് വന്നിരിക്കുകയാണ്. റിസോര്‍ട്ട് ഉടമയില്‍ നിന്നും മാനേജരില്‍…

2 years ago