annushka shetty going to be married

എന്റെ കാര്യങ്ങളിൽ നുഴഞ്ഞു കയറുന്നത് എനിക്കിഷ്ടമല്ല, വിവാഹ വാർത്തകളോട് പ്രതികരിച്ച് അനുഷ്ക ഷെട്ടി !!

കഴിഞ്ഞ കുറച്ച് ദിവസങ്ങള്ക്കി സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന വാർത്തയാണ് അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു എന്ന വാർത്ത. സംവിധായകന്‍ പ്രകാശ് കൊവേലമുടിയുമായി അനുഷ്കയുടെ വിവാഹം ഉറപ്പിച്ചു…

4 years ago