അര്ജുന് അശോകനും അനഘ നാരായണനും പ്രധാന കഥാപാത്രങ്ങളാവുന്ന പ്രണയ ചിത്രം 'അന്‍പോട് കണ്മണി'യുടെ പോസ്റ്റര്‍ പുറത്ത്. മനോഹരമായ പ്രണയകഥ പറയുന്ന ചിത്രം ലിജു തോമസ് ആണ് സംവിധാനം…