antharam

‘നമ്മളെ ജീവിക്കാന്‍ സമ്മതിക്കുമോ ഈ സമൂഹം’ ട്രാന്‍സ്‌ജെന്‍ഡര്‍ സമുഹത്തിന്റെ രാഷ്ടീയം പറഞ്ഞ് ‘അന്തരം’ ടീസര്‍

മികച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നേഹ നായികയായ 'അന്തര'ത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മ്യൂസിക് 247 ലൂടെയാണ് ടീസര്‍ പുറത്തിറങ്ങിയത്. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള…

Monday, April 17, 2023, 6:29 PM , IST