antony varghese

കടലിനെയറിഞ്ഞ 96 ദിനങ്ങൾ..! വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ഒരുക്കുന്ന പെപ്പെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായി; ഓണം റിലീസായി ചിത്രം തീയറ്ററുകളിലേക്ക്

വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. 96 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തിൽ എഴുപത്തിയഞ്ചോളം ദിനങ്ങൾ നടുക്കടലിൽ തന്നെയാണ് ഷൂട്ടിംഗ് നടത്തിയത്.…

3 weeks ago

‘പ്രൊഡക്ഷന്‍ നമ്പര്‍ 7’ ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രം പൂര്‍ത്തിയായി!!

കഴിഞ്ഞവര്‍ഷമിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ആര്‍ഡിഎക്‌സ്. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് പുതിയ ചിത്രവും പ്രഖ്യാപിച്ചിരുന്നു. ആന്റണി വര്‍ഗീസാണ് പുതിയ ചിത്രത്തില്‍ നായകനാവുന്നത്. 'പ്രൊഡക്ഷന്‍…

3 weeks ago

20 അടി വലിപ്പമുള്ള ഒരു കൂറ്റൻ സ്രാവ് ഒരുങ്ങുന്നു, കടൽ സംഘർഷത്തിന്റെ കഥ പറയുന്ന പെപ്പെ ചിത്രം, കരിയറിലെ ഏറ്റവും വമ്പൻ പടം!

ആന്റണി വർഗീസ് നായകനായ പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സംവിധാനം നിർവഹിക്കുന്നത് അജിത് മാമ്പള്ളിയാണ്. നീണ്ടുനിൽക്കുന്ന കടൽ സംഘർഷത്തിന്റെ കഥയാണ് ചിത്രത്തിൽ പ്രമേയമാകുന്നത്. പേര് പുറത്തുവിട്ടിട്ടില്ലാത്ത ആന്റണി…

1 month ago

ഹാപ്പി വാലന്റൈന്‍സ് ഡേ മൈ ഖുറേഷി!!! പ്രണയ ചിത്രവുമായി ആന്റണി വര്‍ഗീസ്

മലയാളത്തിലെ യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ആന്റണി വര്‍ഗീസ്. വളരെ പെട്ടെന്ന് തന്നെ ആരാധകമനസ്സില്‍ ഇടംപിടിയ്ക്കാന്‍ ആന്റണിയ്ക്കായി. ഇന്നിതാ പ്രണയദിനത്തില്‍ തന്റെ പ്രിയ തമയ്ക്ക് ഹൃദ്യമായ…

3 months ago

പെപ്പെ ചിത്രത്തില്‍ രാജ് ബി ഷെട്ടിയും പ്രധാന വേഷത്തില്‍!!

പെപ്പെ നായകനാവുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയും. 'ടോബി'യ്ക്ക് ശേഷം രാജ് ബി ഷെട്ടി മലയാളത്തിലെത്തുന്ന ചിത്രമാണ്. നവാഗതനായ അജിത്…

3 months ago

100 അടിയില്‍ ബോട്ടിന്റെ വമ്പന്‍ സെറ്റ്!! ആന്റണി വര്‍ഗീസ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു

ആന്റണി വര്‍ഗീസിനെ നായകനാക്കി വീക്കെന്‍ഡ് ബോക്ക്ബസ്റ്റേഴ്സിന്റെ പുതിയ ചിത്രത്തിന് വമ്പന്‍ സെറ്റൊരുക്കി അണിയറ പ്രവര്‍ത്തകര്‍. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ 100 അടി വലിപ്പമുള്ള ബോട്ടിന്റെ വമ്പന്‍…

3 months ago

കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല! ‘കരുതിക്കൂട്ടിയുള്ള ഡീ​ഗ്രേഡിം​ഗിനെ അതിജീവിച്ച് ചാവേർ’, തിയേറ്ററുകളിൽ ആളിപ്പടരുന്നു

സോഷ്യൽ മീഡിയയിലെ ഡീ​ഗ്രേഡിം​ഗിനെ തോൽപ്പിച്ച് കൊണ്ട് പ്രേൾക്ഷകരെ ആകർഷിച്ച് ടിനു പാപ്പച്ചൻ - കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ചാവേർ'. വേറിട്ട ദൃശ്യവിസ്മയമായി സിനിമാപ്രേക്ഷകർക്കിടയിൽ ചിത്രം വലിയ…

7 months ago

‘ടിനു പാപ്പച്ചന്‍ ഇത്തിരി ലിജോ ജോസ് കളിക്കാന്‍ വേണ്ടി കുറെ ബിംബങ്ങളും, കുറെ വിഷ്വല്‍ ബ്യൂട്ടിയും ഒക്കെ പടച്ചു ചേര്‍ത്തിട്ടുണ്ട്’

സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും വന്‍ ഫാന്‍ ഫോളോവിംഗ് ഉണ്ടാക്കുകയും ചെയ്ത സംവിധായകനാണ് ടിനു പാപ്പച്ചന്‍. കരിയറിലെ മൂന്നാമത്തെ ചിത്രവുമായി ടിനു എത്തി. ജോയ് മാത്യുവിന്റെ…

7 months ago

‘ആർഡിഎക്സ് ഹിറ്റല്ല …നൂറു കോടി ഹിറ്റാണ്’; ആഘോഷിച്ച് പെപ്പെ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തീയേറ്ററിലും ഒടിടിയിലും ആർ‍ഡിഎക്സ് വൻ ഹിറ്റായി മാറിയതിന്റെ സന്തോഷത്തിലാണ് നടൻ ആന്റണി വർഗീസ്. ഇപ്പോൾ സിനിമയുടെ വൻ വിജയം വീട്ടിൽ ആഘോഷിക്കുന്ന താരത്തിന്റെ വീ‍ഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ…

7 months ago

ആർഡിഎക്സ് ഇടം പിടിച്ചത് 100 കോടി ക്ലബ്ബിൽ; ഉമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം ആഘോഷമാക്കി ഷെയ്ൻ

ആർഡിഎക്സ് സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചത് ആഘോഷമാക്കി ഷെയ്ൻ നിഗവും കുടുംബവും. ഉമ്മ സുനില, സഹോദരിമാരായ അഹന, അലീന എന്നിവരോടൊപ്പമാണ് കരിയറിലെ ഏറ്റവും വലിയ…

7 months ago