Appu Bhattathiri

ഞങ്ങള്‍ കണ്ടുമുട്ടി..സംസാരിച്ചു..വിവാഹം കഴിക്കാന്‍ തീരുമാനിച്ചു!!!. രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് വിവാഹിതനായ സന്തോഷം പങ്കുവച്ച് അപ്പു ഭട്ടതിരി

സംവിധായകനും എഡിറ്ററുമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായ അപ്പു എന്‍ ഭട്ടതിരി വിവാഹിതനായി. സോഷ്യല്‍ മീഡിയയിലൂടെ അപ്പു തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. അഭ വരദരാജ് ആണ് വധു.…

2 months ago