aquarium

സെന്‍സര്‍ ബോര്‍ഡുകള്‍ക്കും തടുക്കാനായില്ല: കന്യാസ്ത്രീകളുടെ അറിയാക്കഥകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ‘അക്വേറിയം’

നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ ഹൈക്കോടതിയുടെ അനുമതിയോടെ അക്വേറിയം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. സെന്‍സര്‍ ബോര്‍ഡുകളുടെ വിലക്കുകളെ മറികടന്ന് ഒ.ടി.ടി ആയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.…

2 years ago