archana 31 notout movie

ഇതാണ് പല പെൺകുട്ടികൾ പലരുടെയും മുഖത്ത് നോക്കി ചോദിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ. അർച്ചന 31 നോട്ട്ഔട്ട് പ്രേക്ഷക പ്രീതി നേടി മുന്നേറുന്നു !!

മഴവില്ല് പോലെയുള്ള ഒരു പെണ്ണിന്റെ കഥയുമായി അർച്ചന 31 നോട്ട്ഔട്ട് ഐശ്വര്യ ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഖിൽ അനിൽകുമാർ ഒരുക്കുന്ന എറ്റവും പുതിയ ചിത്രമാണ് അർച്ചന 31നോട്ടൗട്ട്..…

2 years ago