Arya sreeram

സ്ത്രീധനം സീരിയല്‍ നടി ആര്യ ശ്രീറാം വിവാഹിതയായി ; വരൻ സെന്തില്‍ വിശ്വനാഥൻ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീധനം എന്ന സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് ശ്രദ്ധേയായ നടിയാണ് ആര്യാ ശ്രീറാം. ഹിറ്റ് സീരിയൽ ആയ സ്ത്രീധനത്തിൽ മികച്ച വേഷമാണ് ആര്യ അവതരിപ്പിച്ചത്.…

10 months ago