assam

‘പ്രണയത്തിന് കണ്ണില്ല’; കാമുകന്റെ എച്ച്‌ഐവി പോസിറ്റീവ് രക്തം തന്റെ ശരീരത്തിലേക്ക് കുത്തിവച്ച് പെണ്‍കുട്ടി

പ്രണയത്തിന് കണ്ണില്ല, പ്രണയത്തിന് അതിരുകളില്ല.. എന്നിങ്ങനെയൊക്കെ പണ്ടു മുതലേ പറയാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു പ്രവൃത്തിയാണ് അസമിലെ സുവല്‍കുച്ചി ജില്ലയില്‍ നടന്ന വിചിത്രമായ സംഭവം ചൂണ്ടിക്കാണിക്കുന്നത്. അസമിലെ…

2 years ago