Aswathi Thirunal Gowri Lakshmi Bayi

ഹൈനസ് അശ്വതി തിരുനാളിന് പത്മശ്രീ ലഭിച്ചതില്‍ സന്തോഷം!! തിരുവനന്തപുരത്തിന്റെ പ്രൗഢി മായാതെ നില്‍ക്കുന്നത് രാജാവംശത്തിന്റെ ഔദാര്യം കൊണ്ട് മാത്രം-സന്തോഷ് പണ്ഡിറ്റ്

രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച ലഭിച്ച അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയെ അഭിനന്ദിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ് അശ്വതി തിരുനാളിന് പിന്തുണയറിയിച്ചത്.…

5 months ago