Aswathy Jerin

വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്!! സന്തോഷം പങ്കുവച്ച് അശ്വതി

ആരാധകരേറെയുള്ള മിനിസ്‌ക്രീന്‍ താരമാണ് നടി അശ്വതി. അല്‍ഫോണ്‍സാമ്മ, കുങ്കുമപ്പൂവ് എന്നീ പരമ്പരകളില്‍ തിളങ്ങി നിന്ന താരമാണ്. ശേഷം അഭിനയത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്തിരിക്കുകയാണ് താരം. അഭിനയത്തില്‍ നിന്ന്…

1 month ago