athul bineesh

സനു ലക്ഷ്മിക്കും അമലിനും സുചിത്രയ്ക്കും ഇതു പുതുജീവൻ !!

ചെറുകര അറുപതിൽ തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ കാൽ വഴുതി ഒഴുക്കിൽപ്പെട്ടിരുന്നു. സനലക്ഷ്മി, അമൽ ബിനീഷ് എന്ന കുട്ടികളാണ് കടവിന്റെ അരികിലായി കുളിക്കാൻ ഇറങ്ങിയത്. സനലക്ഷ്മിയുടെ അമ്മ…

Saturday, November 27, 2021, 3:21 PM , IST