ബോളിവുഡിലെ സൂപ്പര്‍നായികയാണ് ഐശ്വര്യറായ്. ഇന്നലെ താരം നാല്‍പ്പത്തിയെട്ടാം പിറന്നാളാണ് ആഘോഷിച്ചത്. തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. മോഹന്‍ലാലിനൊപ്പം.…