avani jayaprakash

പലർക്കും സിസേറിയൻകാരെ ഒരു പുച്ഛമാണ്, വേദന അറിയാതെ പ്രസവിച്ചവർ എന്നാണ് മൊത്തത്തിൽ ഉള്ളൊരു കാഴ്ചപ്പാട്

ആവണി ജയപ്രകാശ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്, സുഖപ്രസവത്തെകുറിച്ചും സിസേറിയനെക്കുറിച്ചും വളരെ മനോഹരമായി എഴുതിരിയ്ക്കുകയാണ് ആവണി. ആവണിയുടെ പോസ്റ്റ് ഇങ്ങനെ, പലർക്കും…

3 years ago