ആ ബൈക്ക് ഇനി കാണണമെങ്കില്‍ ചെന്നൈയിലെ എവിഎം ഹെറിറ്റേജ് മ്യൂസിയത്തിലേക്ക് പോകേണ്ടി വരും. എവിഎം സ്റ്റുഡിയോസ് തന്നെയാണ് അയനിലെ ബൈക്ക് മ്യൂസിയത്തിലെ വാഹനങ്ങളുടെ ശേഖരത്തിലേക്ക് ചേര്‍ത്തതായി അറിയിക്കുന്നത്.ടിവിഎസ്സിന്റെ…