ബിനു പപ്പുവും ലുക്മാനും കേന്ദ്ര കഥാപാത്രങ്ങളായ തരുണ്‍ മൂര്‍ത്തി ചിത്രം സൗദി വെള്ളക്ക മികച്ച പ്രതികരംണവുമായി തിയ്യറ്റില്‍ നിറഞ്ഞോടുകയാണ്. ആയിഷുമ്മയായെത്തി ദേവി വര്‍മ തിയ്യറ്റര്‍ വിട്ടിറങ്ങുമ്പോഴും മനസ്സില്‍…