Ayushmann Khurrana

നന്ദികേശന്റെ കാതില്‍ ആഗ്രഹമോതി ആയുഷ്മാന്‍ ഖുറാനാ!!

മഹാകാലേശ്വര ക്ഷേത്രത്തിലെത്തി ദര്‍ശനം നടന്‍ ആയുഷ്മാന്‍ ഖുറാനാ. ഇന്നലെ വൈകിട്ടോടെയാണ് താരം ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. മറ്റ് ഭക്തര്‍ക്കൊപ്പം അദ്ദേഹം പ്രാര്‍ത്ഥനാ ചടങ്ങുകള്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ പ്രത്യേക…

4 months ago