b tech movie

ഷൂട്ടിംഗ് സമയത്തു ആസാദി മുദ്രാവാക്യം വിളിച്ചതിനെ പോലീസ് അറസ്റ്റ് ചെയ്യ്തു! ആസിഫ് അലി

തന്റെ പഠനകാലത്തെ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമായിരുന്നു ആസാദി മുദ്രാവാക്യം, എന്നാൽ അങ്ങനൊരു മുദ്രാവാക്യം താൻ ഷൂട്ടിംഗ് സമയത്തു വിളിച്ചപ്പോൾ തന്നെ പോലീസ് വന്നു അറസ്റ്റ് ചെയ്യ്തു തുറന്നു…

10 months ago