b unnikrishnan react aarattu fake news

ടിക്കറ്റെടുത്ത് സിനിമ കാണുന്ന ആർക്കും വിമർശിക്കാം, പക്ഷെ സിനിമ പോലും കാണാതെയാണ് ചില ആളുകൾ വിമർശിക്കുന്നതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ !!

മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രംമാണ് ആറാട്ട്. ഇപ്പോൾ ഈ ചിത്രത്തിനെതിരെ നടക്കുന്ന വ്യാജ പ്രതികർണത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ബി ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ…

Monday, February 21, 2022, 10:46 AM , IST