baahubali crown of blood

ഒരു ശക്തിയ്ക്കും അവന്‍ തിരിച്ചുവരുന്നത് തടയാന്‍ കഴിയില്ല!!! വീണ്ടും ബാഹുബലിയെത്തുന്നു

ഇന്ത്യന്‍ സിനിമകളിലും എക്കാലത്തെയും ബ്രഹ്‌മാണ്ഡ ഹിറ്റ് ചിത്രമാണ് എസ്എസ് രാജമൗലിയൊരുക്കിയ ബാഹുബലി സീരീസ്. രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ചിത്രത്തിനെ ഹൃദയം കൊണ്ടാണ് ആരാധകലോകം സ്വീകരിച്ചത്. ഇപ്പോഴും ബാഹുബലി…

2 months ago