മലയാളത്തിലെ ഒരുപാട് സിനിമകളിലൂടെ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിയ നടനാണ് ബൈജു ഏഴുപുന്ന. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പുറത്തിറക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം…