തമിഴിലും തെലുങ്കിലും സൂപ്പര്‍താര ചിത്രങ്ങള്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ആരാധകര്‍ തകര്‍ത്ത് ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങളുടെ വരവ്. ആരാധകരുടെ ആഘോഷങ്ങള്‍ പലപ്പോഴും അതിരുവിടാറുണ്ട്. കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടില്‍ അജിത്ത് ആരാധകന് ലോറിയില്‍…