bamba bakya

ഗായകന്‍ ബംബ ബാക്കിയ അന്തരിച്ചു; അവസാനം പാടിയത് പൊന്നിയിന്‍ സെല്‍വനിലെ ഗാനം

പ്രശസ്ത തമിഴ് ഗായകന്‍ ബംബ ബാക്കിയ അന്തരിച്ചു. 49 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തേ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 'പൊന്നിയിന്‍ സെല്‍വന്‍' എന്ന സിനിമയിലെ 'പൊന്നി നദി…

2 years ago