മൊബൈല്‍ ഫോണുകളും മറ്റ് ഗാഡ്ജെറ്റുകളും കുട്ടികളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഇത് കുട്ടികള്‍ ദുരുപയോഗം ചെയ്യുന്നതുകൊണ്ട് മാത്രമല്ല, പലപ്പോഴും അവരുടെ ഭാഗത്ത് സംഭവിക്കുന്ന അബദ്ധങ്ങള്‍…