basil-george passes away

നടന്‍ ബേസില്‍ ജോര്‍ജ് കാര്‍ അപകടത്തില്‍ മരിച്ചു

പുതുമുഖ നടൻ ബേസിൽ ജോർജ് കാറപകടത്തിൽ മരിച്ചു, മൂവാറ്റുപുഴയ്ക്ക് സമീപം മേക്കടമ്ബില്‍  വെച്ചായിരുന്നു അപകടം സംഭവിച്ചത്,  പൂവള്ളിയും കുഞ്ഞാടും ചിത്രത്തിൽ കൂടി ആയിരുന്നു ബേസിലിന്റെ വെള്ളിത്തിരയിലേക്കുള്ള തുടക്കം,…

4 years ago