#bbms6 Episode 74|

രസ്മിൻ പുറത്താകാൻ കാരണം കൂട്ടുകെട്ടോ? രസ്മിൻ എന്ന കോമണർ പോകുന്നത് റെക്കോർഡുമായി

ബിഗ്ഗ്‌ബോസ് മലയാളം ഗ്സീസൺ സിക്സിൽ എവിക്ഷൻ വീക്കണ്ട് എപ്പിസോഡാണ് കഴിഞ്ഞ ദിവസത്തേത്. ലാലേട്ടൻ വരുന്നു ഫാമിലി വീക്കിനെക്കുറിച്ചുള്ള ചർച്ചകൾ നടത്തുന്നു, ടിക്കറ്റ് ടു ഫിനാലെയിലേക്കുള്ള ബോണസ് പോയിന്റ്റുകൾ…

1 month ago