#bbms6 Episode 75|

നോറയുടെ ഇമോഷണൽ ഡ്രാമ തകർത്ത് അൻസിബ; കട്ടപ്പ ടാസ്‌കും പറപ്പിക്കൽ ടാസ്‌കും തൂക്കി നെസ്റ്റ് ടീം

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സ് 74 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഫാമിലി വീക്കും, ലാലേട്ടന്റെ പിറന്നാളുമെല്ലാം കഴിഞ്ഞ് ബിഗ്ഗ്‌ബോസ് വീട് ബാക്ക് ടു പാവരിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രാവിലത്തെ…

1 month ago