#bbms6 Episode79|

ഈ സീസണിലെ അവസാന നോമിനേഷൻ; 3 പേർ രക്ഷപ്പട്ടു; ആരാകും ടിക്കറ്റ് റ്റു ഫിനാലെ സ്വന്തമാക്കുക?

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സ 78ആം ദിവസത്തിലേക് നടക്കുമ്പോൾ ഇനി പത്ത് മത്സരർഥികൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ സീസനിലെ അവസാന നോമിനേഷനും, ജോജു ജോജു ജോർജ്ജ് സാഗർ…

1 month ago