BBMS6 Episode94

ഗബ്രിയുമായുള്ള റിലേഷൻഷിപ്പ് വിശദീകരിച്ച് ജാസ്മിൻ; റീഎൻട്രികളിൽ സർപ്രൈസ് ഒരുക്കി ബിഗ്ഗ്‌ബോസ്

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സ് അവസാനിക്കാൻ ഇനി വെറും നാല് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. റീന്ററിയുടെ ഭാഗമായി ഇതുവരെ ഹൗസിൽ എത്തിയത് ജാൻമണി, യമുനറാണി, പൂജകൃഷ്ണ, ശ്രീരേഖ…

3 weeks ago