മലയാളികളുടെ പ്രിയ നടി ഭാമ ഇന്ന് വിവാഹിതയായി , കുറച്ച് ദിവസങ്ങളായി ഭാമയുടെ വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്, വിവാഹം ആഘോഷമാക്കുകയാണ് ഭാമ, ഭാമ വിവാഹിതയാകുന്നു…