തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് സുപരിചിതനായ നടനാണ് ശ്രീകാന്ത്. മലയാളത്തിലും ശ്രീകാന്ത് അഭിനയിച്ചിട്ടിട്ടുണ്ട്. ശ്രീകാന്ത് നായകനായി തിളങ്ങിയ ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത്…